കോഴിക്കോട് കണ്ണൂർ റോഡിൽ Morris Garages ൻ്റെ ഡീലേർസ് ആയ Coast Line Garages India Pvt Ltd ഷോറൂമിൽ ആണ് ചാർജിങ്ങ് പോയൻ്റുള്ളത്.
Combined Charging System - CCS ഉള്ള ഏത് ഇലട്രിക്ക് വാഹനങ്ങളും ഇവിടെ നിന്ന് ചാർജ് ചെയ്യാം.
ഇപ്പോൾ ചാർജിങ്ങ് Free ആണ്.
50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ZS ഇവിയുടെ 44.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിനെ സഹായിക്കുന്നതിന് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നത്.
ടാറ്റ പവറുമായി സഹകരിച്ചാണ് ചാര്‍ജിംഗ് സൗകര്യം സ്ഥാപിച്ചിരിക്കുന്നത്.
ടാറ്റ പവര്‍ ഇതിനകം 45 വ്യത്യസ്ത നഗരങ്ങളിലായി 300 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ EZ ചാര്‍ജ് ബ്രാന്‍ഡിന് കീഴില്‍ വിന്യസിച്ചിട്ടുണ്ട്.
കോഴിക്കോട് TATA Power ൻ്റെ 5 ചാർജിങ്ങ് സ്റ്റേഷൻ കൂടി വരുന്നുണ്ട്.
Content Highlights : TATA Power - MG Motors opened Electric Vehicle Charging Station at Kozhikode, its second TATA Power - MG Motors Electric Vehicle Charging Station in Kerala.


0 Comments