ഇനി കൊയിലാണ്ടി കാപ്പാട് ഭാഗത്തിനും കോഴിക്കോട് നഗരത്തിലേക്കും ബീച്ചിലേക്കും തിരിച്ചുമുള്ള യാത്ര സുഖമമാകും.
| കോടഞ്ചേരി - കക്കാടാംപൊയിൽ | മലയോര ഹൈവേ | 155 കോടി | 34 KM | 12 മീറ്റർ | ULCCS |
ഇപ്പോൾ കണ്ണൂർ റോഡിൽ പാവങ്ങാട് വരെയാണ് പ്രധാനമായും നഗരവത്കരിക്കപ്പെട്ടത്,
പാലം തുറക്കുന്നതോടെ പാവങ്ങാട് എലത്തൂർ കോരപ്പുഴ വെങ്ങളം Bypass Junction വരെയുള്ള ഭാഗങ്ങളും കോഴിക്കോട് നഗരത്തിൻ്റെ തുടർച്ചയാകും.
ഈ stretch ൽ Retail Spaces , Residential Apartments, Automobile showrooms എല്ലാം വരുന്നുണ്ട് കൂടാതെ
കോരപ്പുഴയുടെ അടുത്ത് Star റിസോർട്ടുകളും ഹോട്ടലുകളും വരുന്നുണ്ട് .
കാപ്പാടിൻ്റെ സാമീപ്യവും പുഴയും കടലും അഴിമുഖം കൊയിലാണ്ടി കായലുകളും ... കോഴിക്കോട് നഗരത്തിൻ്റെ സാമിപ്യവും ഔ പ്രദേശത്തേക്ക് കൂടുതൽ Star റിസോട്ടുകളും മറ്റും വരാൻ കാരണമാകുകയും തൻമൂലം
ധാരാളം ടൂറിസ്റ്റുകൾ വരുകയും ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
5.5 മീറ്റർ വീതിയിലുള്ള പഴയ പാലം പൊളിച്ചാണ് പുതിയ പാലം 12 മീറ്ററിൽ പണിതത്.
പാലത്തിൻ്റെ ഇരുവശത്തും നടപ്പാതകളും നിർമിച്ചു.
ഇരു വശത്തുമായി 350 മീറ്റർ അപ്രോച്ച് റോഡുമുണ്ട് .
ULCCS ആണ് നിർമ്മാണ പ്രവർത്തി പൂർത്തിയാക്കിയത്.
ഇനി ഈ ഭാഗത്ത് അത്യാവശ്യമായി വേണ്ടത് Mananchira - Nadakkavu - Westhill - Pavangad - Elathur - Korappuzha - Vengalam - Kappad 4 line road ആണ് അതു പോലെ തന്നെ
Puthiyappa - Kappad 4 line തീരദേശ റോഡും.
കോരപ്പുഴ അഴിമുഖത്ത് പൊന്നാനി , വടകര Sandbanks എന്നിവടങ്ങളിൽ നിർമ്മിക്കാൻ പോകുന്ന പോലത്തെ ഒരു Hanging Bridge കൂടി വരുമ്പോൾ പദ്ധതി കൂടുതൽ ആകർഷിണികമാകും.
ടൂറിസത്തിനും വ്യവസായത്തിന്നും മത്സ്യന്ധങ്ങളൾക്കും ഗതാഗതത്താനും ഒരു മുതൽ കൂട്ടാകും ഈ 4 Line തീരദേശ ഹൈവെ.
പുതിയാപ്പയിൽ നിന്ന് കാപ്പാട് വരെ ഇപ്പോൾ തീരദേശത്തിലൂടെയല്ല അലൈൻമെൻറ്,
ഇപ്പോഴുത്തെ Alignment Puthiyappa യിൽ നിന്നും കണ്ണൂർ റോഡിൽ കയറി , എലത്തൂർ കോരപ്പുഴ വെങ്ങളം വഴി കാപ്പാടേക്ക് ആണ്.
തീരദേശ ഹൈവേയിൽ പറ്റുന്ന സ്ഥലങ്ങളിലെല്ലാം 18 മീറ്ററിലോ 24 മീറ്ററിൽ 4 വരിയായി നിർമ്മിച്ചാൽ കൂടുതൽ ഉപകാരപ്രദമായിരുന്നു ,
ഇപ്പോഴുത്തെ Alignment അനുസരിച്ച് 15.5 മീറ്ററിൽ 2 വരി പാതയാണ്.
Content Highlights : Newly constructed Historical Korapuzha Bridge , this new bridge will ease the traffic in Kozhikode City - Kappad , Koyilandy and also NH 66.
0 Comments