Header Ads Widget

Updates

10/Updates/ticker-posts

| അരിപ്പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിനു സമർപ്പിച്ചു | ആനക്കാംപൊയിൽ | Video's | Photos | തിരുവമ്പാടി | കോടഞ്ചേരി |

കോഴിക്കോട് ജില്ലയിലെ പ്രകൃതിരമണീയമായ ആനക്കാംപൊയിലിനു സമീപമുള്ള അരിപ്പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യതു.
Arippara , Kozhikode  : facebook/georgemthomasofficial



വിനോദ സഞ്ചാര വകുപ്പ് 1.76 കോടി രൂപ ചെലവഴിച്ച് ഇരുവഞ്ഞിപ്പുഴയ്ക്ക് മുകളിൽ തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്ലെറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ ഓഫീസ് കെട്ടിടം എന്നിവയുടെ പ്രവൃത്തിയാണ് 1.92 കോടി രൂപ ചെലവിൽ അരിപ്പാറയിൽ ആദ്യഘട്ടമായി പൂർത്തിയായ പദ്ധതികൾ.

തിരുവമ്പാടി MLA ശ്രീ George M Thomas ൻ്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി പൂർത്തിയായത്.

രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ Design phase നടക്കുകയാണിപ്പോൾ.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ടം ലോകശ്രദ്ധ നേടിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശമാണ്.


Kodenchery - Thiruvambadi ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്ത് ഇരുകരകളിലൂടെയായി സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്.

Arippara , Kozhikode  : facebook/georgemthomasofficial


Arippara Waterfalls നു സമീപത്തായി തുഷാരഗിരി , കക്കാടാംപൊയിൽ, താമരശ്ശേരി ചുരം , ആനക്കാംപൊയിൽ ,..., നാരങ്ങാത്തോട് തുടങ്ങിയ ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് , 

എല്ലാറ്റിനുപരിയായി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിറ്റ് കേന്ദ്രമായ വയനാടിൻ്റെ സാമിപ്യവും ഈ പ്രദേശങ്ങളുടെ പ്രസക്തി വർദ്ദിപ്പിക്കുന്നു.

ഒന്ന് രണ്ട് ദിവസത്തെ വിനോദ സഞ്ചാരത്തിന് അനുയോജ്യമാണ് ഈ പ്രദേശങ്ങൾ ദിവസവും ധാരാളം സഞ്ചാരികളാണ് ഇവിടെങ്ങളിൽ എത്തുന്നത്.

ഒഴിവു ദിവസങ്ങളിൽ ജനസാഗരമാണ് ഈ വാനോദ സഞ്ചാര കേന്ദ്രങ്ങൾ.


അടിവാരത്ത് നിർമ്മാണം പുരോമാക്കുന്ന Markaz Knowledge City Kozhikode , സൗത്ത് India യിലെ ഏറ്റവും വലുതും ഇന്ത്യയിലെ വലിയ Entertainment സിറ്റിയായ Calicut Landmark ൻ്റെ Calicut Entertainment City with Amusement park , Resort's ..., നിർദ്ദിഷ്ട ചുരം റോപ് വേ  , ആനക്കാംപൊയിൽ Tunnel Road,  ചിപ്പിലിത്തോട് -  തളിപ്പുഴ ചുരം ബൈപാസ് എല്ലാം പൂർത്തിയാവുന്നതോടെ ഈ പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറും.

തിരുവമ്പാടി പുല്ലൂരാംപാറ ആനക്കാംപൊയിൽ മറിപ്പുഴ Tunnel Road Junction , കോടഞ്ചേരി  പുലിക്കയം പുല്ലൂരാംപാറ കൂടരഞ്ഞി കക്കാടാംപൊയിൽ , കൈതപൊയിൽ - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - കൂളിമാട് - എയർപോർട്ട് റോഡ്, കോടഞ്ചേരി മലപുറം NH Junction റോഡ്, Mukkam NIT Kunnamangalam , ..., Mavoor - Koduvally തുടങ്ങിയ റോഡുകളുടെ നവീകരണം പൂർത്തിയാവുന്നതോടെ ഇപ്പോൾ ഉള്ളതിൻ്റെ പതിമടങ്ങ് വിനോദ സഞ്ചാരികൾ വരും .

ഇപ്പോൾ ഒരു Star ഹോട്ടൽ മാത്രമേ ഈ പ്രദേശത്തുള്ളൂ അരിപ്പാറ വെള്ളച്ചാട്ടത്തു നിന്നും 25 മിനിട്ട് സഞ്ചരിച്ചാൽ എത്തുന്ന Knowledge സിറ്റിയിലെ Fezinn Hotel , Adivaram / Kaithapoyil .

കോഴിക്കോട് നഗരത്തിൽ നിന്നും 40 KM ദൂരമാണ് അരിപ്പാറയിലേക്ക് ഉള്ളത്,
Thiruvambadi - പുല്ലൂരമ്പാറ വഴിയും കോടഞ്ചേരി വഴിയും അടിവാരം വഴിയും ചിപ്പിലിത്തോട് / ചുരം - തുഷാരഗിരി വഴിയും അരിപാറ യിൽ എത്താം. 
Calicut International എയർപോർട്ടിലേക്ക് 45 KM ദൂരം മാത്രമേയുള്ളൂ.

ഇപ്പോൾ  Fezinn Star ഹോട്ടലിനു പുറമെ  ഈ ഭാഗത്ത് ചെറിയ റിസോർട്ടുകളും Home Stay കളും ഉണ്ട് ,

പക്ഷെ Star Category യിൽ ഉള്ള കൂടുതൽ റിസോർട്ടുകളും ഹോട്ടലുകളും ഇല്ലാത്ത് വിദേശ വിനോദ സഞ്ചാരികൾക്കും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

KTDC യും പ്രശസ്തമായ  Resort / Hotel ചെയിനുകളും ഇവിടെ 4 Star റിസോർട്ട് ഗ്രൂപ്പുകളും പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള കൂടുൽ റിസോട്ടുകളും ഹോട്ടലുകളും വന്നാൽ കൂടുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്തുകയും ഒട്ടേറെ തൊഴിലവസരങ്ങൾ പ്രത്യേകിച്ച് പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

 

Post a Comment

0 Comments