July ഒന്ന് മുതൽ Chennai - Kozhikode റൂട്ടിൽ രാത്രി സർവീസ് ആരംഭിക്കുന്നു , 222 പേർക്ക് സഞ്ചരിക്കാവുന്നു A321 Aircraft ആണ് ഇൻഡിഗോ സർവീസിനു ഉപയോഗിക്കുക , Calicut - Chennai സർവീസ് രാവിലെയാണ് .
Daily സർവീസ് ഉണ്ടാകും , സമയക്രമം.
Chennai ( 06:20 PM ) - Kozhikode ( 07:45 PM ).
Kozhikode ( 09:10 AM ) - Chennai ( 10:30 AM ).
കരിയാത്തുംപാറ, വയലട, കക്കയം, തോണിക്കടവ്, പെരുവണ്ണാമുഴി ടൂറിസം കോറിഡോർ കോഴിക്കോട്, കേരള ടൂറിസത്തിന്റെ... Read moreട്രെയിനിൽ യാത്ര ചെയ്യാൻ 13 മണിക്കൂർ വരെയും ബസ്സിൽ 15 മണിക്കൂറിൽ കൂടുതലും എടുക്കും.
ചെന്നൈയിൽ നിന്ന് രാത്രിയുള്ള കോഴിക്കോട് സർവീസും കോഴിക്കോട് നിന്ന് രാവിലെയുള്ള ചെന്നൈ സർവീസും ചെന്നൈ/ കോഴിക്കോട് യാത്രക്കാർക്ക് മാത്രമല്ല ഉപകാരപ്പെടുന്നത് ചെന്നൈ വഴി Kolkata , Hyderabad, Ahmedabad, Jaipur , Chandigarh ,..., Bhopal , Lucknow, Bhubaneswar , Guwahati
തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ചെന്നൈ വഴി യാത്ര ചെയ്യാം , അതു പോലെ തന്നെ ഈ സ്ഥലങ്ങളിൽ നിന്ന് ചെന്നൈ വഴി കോഴിക്കോട് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
ചെന്നൈയിൽ നിന്നും ലോകത്തിൻ്റെ പ്രധാന സ്ഥലങ്ങളിലേക്കും വിമാന സർവീസ് ഉള്ളതു കാരണം ഇൻഡിഗോയുടെ ഈ സർവീസ് കരിപ്പൂർ എയർപോർട്ടിനെ ആശ്രയിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi, Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ,
ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.
കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.
Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം. ഈവർഷം Go First , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.
കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Hyderabad , Trivandrum , Agatti , Goa അതുപോലെ Kolkata, Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati. എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai /Delhi വഴി 1 Technical Stop സർവീസുകളും വേണം.
International സർവീസുകളിൽ Scoot /Silk Air , AirAsia , Malindo , Srilankan , Emirates , Jazeera Airways ,.. Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട് നിന്നും വേണം.
Content Highlight : Indigo flying daily in Kozhikode - Chennai - Kozhikode sector with A320 Aircraft . Chennai Calicut night service and Calicut Chennai morning service will resume from 01 - July - 2021 . Summer schedule . Calicut International Airport - CCJ .


0 Comments