Header Ads Widget

Updates

10/Updates/ticker-posts

Summer Schedule | Kozhikode - Delhi - Kozhikode റൂട്ടിൽ ഇൻഡിഗോയുടെ മികച്ച സമയക്രമം. | Daily Non-Stop | CCJ | Calicut | Malappuram | Wayanad | Palakkad | Indigo |

Kozhikode - Delhi - Kozhikode റൂട്ടിൽ മികച്ച സമയക്രമവുമായി ഇൻഡിഗോയുടെ സർവീസ്.

Kozhikode 08:15 PM -  Delhi 11:25 PM.

Delhi 05:30 AM - Kozhikode 08:40 AM.

കോഴിക്കോട് നിന്ന് രാത്രിയുള്ള ഡൽഹി സർവീസും അതിരാവിലെ ഡൽഹിയിൽ നിന്നും കോഴിക്കോടേക്ക് ഉള്ള സർവീസും ഡൽഹി യാത്രക്കാർക്ക് മാത്രമല്ല ഉപകാരപ്പെടുന്നത്

ഡൽഹി വഴി Kolkata , Ahmedabad, Jaipur , Kashmir , Dehradun , Chandigarh ,..., Bhopal , Lucknow, Bhubaneswar , Guwahati

തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രി കോഴിക്കോട് നിന്ന് യാത്ര ചെയ്ത് രാവിലെ തന്നെ എത്താം , അതു പോലെ തന്നെ ഈ സ്ഥലങ്ങളിൽ നിന്ന് രാത്രി യാത്ര തിരിച്ച് ഡൽഹി വഴി രാവിലെ കോഴിക്കോട് എത്തിച്ചേരാനും സാധിക്കും.

കരിപ്പൂർ എയർപോർട്ട് വഴി കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് തൃശ്ശൂർ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ ബസ്... Read more

ഡൽഹിയിൽ നിന്നും ലോകത്തിൻ്റെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും വിമാന സർവീസ് ഉള്ളതു കാരണം ഇൻഡിഗോയുടെ ഈ സർവീസ്‌ കരിപ്പൂർ എയർപോർട്ടിനെ ആശ്രയിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

ഏകദേശം 3700 രൂപയാണ് Calicut Delhi ചാർജ് വരിക , 3 മണിക്കൂർ ആണ് യാത്രാ സമയം.

എയർ ഇന്ത്യയും കാലിക്കറ്റ് ഡൽഹി നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്.

കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi , Hyderabad , Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ,

ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും  അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Hyderabad , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ. 

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം.

ഈവർഷം Go Air , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum , Agatti , Goa

അതുപോലെ Kolkata Ahmedabad , Pune , Jaipur,..,Srinagar, Chandigarh , Visakhapatnam , Guwahati.

എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai/Delhi വഴി 1 Technical Stop സർവീസുകളും വേണം.

International സർവീസുകളിൽ Scoot /Silk Air , AirAsia , Malindo , Srilankan , Emirates , Jazeera Airways ,.. Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട് നിന്നും വേണം.

Content Highlight : Indigo flying daily in  Kozhikode - Delhi - Kozhikode sector . Summer schedule . Calicut International Airport - CCJ .

Thikkodi Drive-In Beach Kozhikode , Facebook/Kozhikode City


Post a Comment

0 Comments