ചരിത്രത്തിലാധ്യമായി ദേശീയ ഫുട്ബോൾ കിരീടം കേരളത്തിന് നേടിക്കൊടുത്ത് കോഴിക്കോട് നിന്നുള്ള Gokulam Kerala FC.
കിരീടത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് AFC Cup മത്സരങ്ങൾ കളിക്കാൻ ഗോകുലം കേരള F C യോഗ്യത നേടിയത് ഇരട്ടി മധുരമായി.
ഇന്ന് കൊൽക്കട്ടയിൽ നടന്ന ആവേശപ്പോരിൽ നോർത്ത് ഈസ്റ്റ് ശക്തികളായ TRAU FC യെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മർത്തിയടിച്ചാണ് GKFC കിരീടവും ഒരു കോടി രൂപ സമ്മാനവും നേടിയത്.
എറ്റവും പ്രധാന കാര്യം 70 മിനിറ്റ് വരെ ഒരു ഗോളിനു പുറകിൽ നിന്ന ശേഷം 25 മിനിറ്റിൽ 4 ഗോളുകൾ തിരിച്ചടിച്ച് ആണ് ഗോകുലം കേരള ഫ് സി ചരിത്ര വിജയം നേടിയത് എന്നതാന്ന്.
Goal Scorers for Gokulam Kerala FC : Sharif Mukhammad ( 70') , Emil Benny ( 74' ) , Denny Antwi (77') and Muhammed Rashid ( 90+8' ).
Goal Scorer for TRAU FC Bidyashagar Singh ( 24') .
വെറും 4 വർഷങ്ങൾക്ക് മുൻപാണ് Gokulam Kerala FC പ്രവർത്തനം ആരംഭിച്ചത് ,
4 വർഷത്തിനുള്ളിൽ 4 പ്രധാന കിരീടങ്ങൾ അണ് GKFC കോഴിക്കോട് എത്തിച്ചത്.
1. Kerala Premier League 2. Durand Cup
3. Women's National League
4. I - League എന്നിവയാണ് ആ പ്രധാന കിരീടങ്ങൾ.
ഗോകുലം കേരള FC ദേശീയ ഫുട്ബോൾ ലീഗ് കിരീടം നേടിയ 2021 മാർച്ച് 27 കേരളത്തിന് എന്നും ഓർമ്മയിൽ നിലനില്ക്കുന്ന ഒരു ചരിത്ര ദിനമായിരിക്കും.
ചരിത്ര നേട്ടങ്ങളും കീരീടവുമായി കോഴിക്കോടേക്ക് വരുന്ന ഗോകുലം ഫ് സിക്ക് ഗംഭീരമായ സ്വീകരണം നല്കാൻ കോഴിക്കോട് നഗരം കാത്തിരിക്കുകയാണ്.
1Sports , 24 News എന്നീ TV ചാനലുകളും വഴിയും Facebook , Youtube എന്നിവ വഴിയും മത്സരം ലോകം മുഴുവനും Live Telecast ഉണ്ടായിരുന്നു.
ഗോകുലം കേരള FC യുടെ തട്ടകമായ ചരിത്രമുറങ്ങുന്ന
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ആയിരിക്കും AFC Cup മത്സരങ്ങൾ നടക്കുക.
ILeague കിരീടം നേടിയ GKFC ഈ വർഷം തന്നെ Indian Super League ൽ കളിക്കാനുള്ള പ്രാരംഭ പ്രവർത്തങ്ങൾക്ക് ISL മാനേജ്മെൻറും GKFC യുമായി അടുത്ത മാസം ഔദ്യോഗ്യമായി ചർച്ച നടത്തും.
നിലവിലെ തീരുമാനം അനുസരിച്ച് 2024 മുതൽ ആണ് ISL - ILeague Promotion / Relegation തുടങ്ങൂ.
Content Highlights : Gokulam Kerala FC is the new I League Football Champion . GKFC shattered TRAU FC in 1 - 4 . Gokulam Kerala FC qualified to AFC Cup . Kozhikode .Calicut. Kerala Football .Indian Football .
![]() |
| Gokulam Kerala FC with I League tittle. |


0 Comments