Header Ads Widget

Updates

10/Updates/ticker-posts

I-League Championship പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ തന്നെ ഗോകുലം കേരളക്ക് വിജയം. | AFC Cup | Kozhikode |

ഇന്ന് കൊൽക്കട്ടയിൽ നടന്ന I-League Championship പോരാട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ശക്തരായ പഞ്ചാബ് എഫ് സിയെ ഒരു ഗോളിന് തോൽപ്പിച്ചത്.

പതിനേഴാം മിനിറ്റിൽ Denny Antwi ആണ് ഗോൾ നേടിയത്.

ജയത്തോടെ GKFC രണ്ടാം സ്ഥാനത്തെത്തി , Churchill Brothers  ആണ് ഒന്നാമത്.

Ileague കിരീടം Gokulam Kerala FC നേടിയാൽ അടുത്ത AFC Cup മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കും.

മാർച്ച് പത്തിന് Churchill Brothers ആയിട്ടാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം .  

ഇന്ത്യയിലെ മെട്രോ നഗരങ്ങളെ ഞെട്ടിച്ച് Calicut എയർപോർട്ട് International യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത്.

Content Highlights : Gokulam Kerala FC reached second position of I League Championship, to GKFC won against Punjab FC by 1 goal. 17 th minutes Denny Antwi scored the goal . Now Churchill Brothers in the top of the league , the winner of the league will get AFC Cup slot .



Post a Comment

0 Comments