Header Ads Widget

Updates

10/Updates/ticker-posts

Srilankan Airlines ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല സമയ ക്രമത്തിൽ കോഴിക്കോട് Ahmedabad എന്നീ നഗരങ്ങളിലേക്ക് Direct സർവീസ് തുടങ്ങുന്നു. | CCJ | Kozhikode | Malappuram | Calicut | Wayanad |

Srilankan Airlines ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല സമയക്രമത്തിൽ കോഴിക്കോട് Ahmedabad എന്നീ നഗരങ്ങളിലേക്ക് Direct സർവീസ് തുടങ്ങുന്നു. 2020 December മുതൽ സർവീസ് തുടങ്ങാൻ ആയിരുന്നു തീരുമാനം , പക്ഷെ കോവിഡ് കാരണം സർവീസ് തുടങ്ങില്ല. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വിമാനങ്ങളുടെ ശൈത്യകാല സമയക്രമം.

ഒക്ടോബർ മുതൽ ഇന്ത്യയിലേക്ക് International സർവീസുകൾ സാധാരണ നിലയിൽ ആവുന്നതോടെ Kozhikode , Ahmedabad സർവീസ് തുടങ്ങും. ആദ്യ ഘട്ടത്തിൽ ആശ്ച്ചയിൽ മൂന്ന് ദിവസം ആണ് സർവീസ് നടത്തുക. വിദേശ വിമാന കമ്പനികൾ കോഴിക്കോട് നിന്ന് സർവീസ് തുടങ്ങുന്നതിനു മുൻപ് Srilankan Airways വഴി ധാരാളം ആളുകൾ കോഴിക്കോട് നിന്ന് Gulf , Singapore , Bangkok , Malaysia, UK , Africa, ..., Europe തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ ആണ് ശ്രീലങ്കൻ എയർവേയ്സ് നല്കുന്നത്.


Srilankan Airlines വീണ്ടും Calicut സർവീസ് തുടങ്ങുന്നതോടെ കോഴിക്കോട് നിന്നും Colombo, Male, Singapore, Bangkok, China , Korea, Malaysia , Indonesia , ...., Australia , Japan , ... , Africa , Europe, UK, Gulf തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം.

കോഴിക്കോട് നിന്ന്  Bangalore, Mumbai, Delhi, Hyderabad, Chennai തുടങ്ങിയ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നുംനേരിട്ട് സർവീസ്  ഉള്ളതു കാരണം ഇന്ത്യയിലെയും ലോകത്തിലെയും ഏത്എ യർപോർട്ടിലേക്കും കോഴിക്കോട് 
നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.  

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.

കേരളത്തിന് പുതിയ പ്രതീക്ഷകൾ നല്കി AIIMS കോഴിക്കോട് തന്നെ സ്ഥാപിക്കാൻ സാധ്യത...കൂടുതൽ വായിക്കാം

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം.  ഈവർഷം Go First , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum,  Agatti , Goa 

അതുപോലെ കോഴിക്കോട് നിന്നും കൊൽക്കത്തയിലേക്ക് ബാംഗ്ലൂർ വഴിയുള്ള 1 Technical Stop ( Same Aircraft ) സർവീസ് പോലെ Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി 1 Technical Stop സർവീസുകളും

International സർവീസുകളിൽ Scoot /Silk Air, AirAsia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട് നിന്നും സർവീസ് തുടങ്ങാൻ കൂട്ടായി ശ്രമിച്ചാൽ ഉടനെ തന്നെ സാധ്യമാക്കാം.

Content Highlights : Srilankan Airways resume service from Calicut International airport in winter schedule along with Ahmedabad .

Photo : Facebook/flysrilankan





Post a Comment

0 Comments