Header Ads Widget

Updates

10/Updates/ticker-posts

125 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി നൈസിൽ അശ്വിൻ കൂട്ടുകെട്ടിൻ്റെ വീഢീയോ Perfect OK സോഷ്യൽ മീഡിയയിൽ ചരിത്രം സൃഷ്ടിക്കുന്നു.

120 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി നൈസിൽ , അശ്വിൻ കൂട്ടുകെട്ടിൻ്റെ വീഢീയോ Perfect OK സോഷ്യൽ മീഡിയയിൽ ചരിത്രം സൃഷ്ടിക്കുന്നു.

Youtube , Instagram തുടങ്ങിയ സോഷ്യൽ മീഡീയാകൾ നോക്കിയാലും TV ചാനലുകൾ നോക്കിയാലും Perfect OK യും അതിൻ്റെ പിന്നിൽ പ്രവർത്തിച്ച Ashwin Bhaskar, K.P Niasal എന്നിവരുമാണ്.

സോഷ്യൽ മീഡീയയിലെ എല്ലാ വ്യൂസും കണക്കാക്കിയാൽ 5 കോടിയിൽ അധികം വ്യൂസ് ആകും.

കോഴിക്കോട് ബീച്ചിലെ Water Sports വീഡിയോ...

കോഴിക്കോട് കാറ്ററിങ് മേഖലയിൽ ജോലി ചെയ്യുകയാണ് നൈസിൽ ,

സൗണ്ട് എഞ്ചിനീയർ ആയ അശ്വിൻ ധാരാളം ഡി.ജെ മിക്സിങ് വീഡീയോകൾ ചെയ്തിട്ടുണ്ട്.

ഇരുവരും ചേർന്നു കൂടുതൽ വീഡീയോകൾ വരും നാളുകളിൽ വരുമെന്ന പ്രതീക്ഷയിൽ ആണ് സംഗീത പ്രേമികൾ.

Post a Comment

0 Comments