കോർണേഷൻ തിയറ്റർ 3 Screen Multiplex + Commercial Plaza ആക്കുന്ന പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാവും.
ഏകദേശം 570 സീറ്റുകൾ ആണ് പുതിയ Multiplex ൽ ഉണ്ടാവുക ,കൂടാതെ Ground ഫ്ലോറിൽ വിശാലമായ Shopping ഏരിയയും Underground പാർക്കിങ്ങും ഉണ്ടാവും.പാവമണി റോഡിൽ ഏകദേശം ഒരേക്കർ സ്ഥലത്താണ് Multiplex + Commercial Plaza വരുന്നത്.
4K Dolby Atoms തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് Cornation Multiplex വരുന്നത്.അടുത്ത ഒരു വർഷത്തിനുള്ളിൽ മാത്രം 25 ൽ അധികം Multiplex കൾ ആണ് കോഴിക്കോട് വരുന്നത്.
Gokulam Galleria Mall 5 screen Multiplex by Cinepolis ,
HiLite Mall 8 screen Multiplex by INOX Cinemas ,
RP Blue Diamond Mall 3 Screen ,
Cornation 3 Screen Multiplex ,
PVR 4 Screen Multiplex , Yen Square Mall.
E Max Multiplex , Medical College ( Opened ).
സ്റ്റേഡിയം compound ൽ ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന 22 നില Multistory parking + Commercial Plaza + Gym + Swimming pool ൻ്റെ പ്രവർത്തി പൂർത്തിയാകുന്നതോടെ അവിടെയും 2 Screen Multiplex വരുന്നുണ്ട്.
പേരാമ്പ്രയിൽ KTDFC യുടെ Multiplex ആയ കൈരളി ,ശ്രീ , Kozhikode കല്ലായി റോഡിനു അടുത്ത് Regal Multiplex എല്ലാം വരുന്നുണ്ട്.
പിന്നെ Multiplex വരുന്നത് Kalyan Mall , Yen Mall, അടിവാരത്ത് വരുന്ന മാളിൽ , Ladder Multiplex Meenchanda എന്നിവിടങ്ങളിലെക്കെയാണ്, ഇവയൊക്കെ പ്രവർത്തനം തുടങ്ങാൻ സമയമെടുക്കും.
നഗരത്തിലെ ബാക്കിയുള്ള പഴയകാല തിയറ്ററുകളും Multiplex + Commercial Space ആക്കും, ഒരേ സമയം രണ്ടും മൂന്നും നാലും സിനിമകൾ പ്രദർശിപ്പിക്കാം എന്നതും Commercial Spaces ഉപയോഗപ്പെടുത്താം എന്നതും Multiplex + Commercial Space പ്രൊജക്റ്റുകൾ കൂടുതൽ ആകർഷണമാവുകയാണ്.
![]() |
Representative Image of Multiplex. |
0 Comments