കോഴിക്കോടിൻ്റെ ആദിത്യമര്യാദക്ക് പുതിയൊരു മേൽവിലാസമായി കോഴിക്കോട് ബൈപാസിൽ സൈബർ പാർക്കിനു സമീപം 5 Star സൗകര്യങ്ങളോടെ Apollo Dimora Hotel പ്രവർത്തനം ആരംഭിക്കുന്നു, ഹോട്ടലിൻ്റെ Soft Launch നടന്നു.
അടുത്ത മാസത്തോടെ ഹോട്ടൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കും.സൈബർ പാർക്കുകൾ , HiLite City , തൊണ്ടയാട് Junction തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വെറും 10 മിനിറ്റിനുള്ളിലും Calicut International Airport എയർപോർട്ടിൽ നിന്നും 40 മിനിട്ടിനുള്ളിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 മിനിട്ടിന്നുള്ളിലും എത്തിച്ചേരാം.
5 Star സൗകര്യങ്ങളോടെയുള്ള 85 റൂമുകൾ അണ് ഇവടെയുള്ളത്.
24 മണിക്കൂറും പ്രർത്തിക്കുന്ന കോഫീ ഷോപ്പ് ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്കും UL Cyber Park , Government Cyber Park , HiLite Business Park തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമായിരിക്കും.
സ്യൂട്ടുകൾ,സ്റ്റാൻഡേർഡ്, എക്സിക്യൂട്ടീവ് റൂമുകൾ, വിശാലമായ സ്വിമ്മിങ് പൂൾ, സ്പെഷ്യാലിറ്റി റെസ്റ്റോറന്റ്, ഫുൾ ഡേ ഡൈൻ-ഇൻ റെസ്റ്റോറന്റ്, സ്പാ , ബോൾ റൂം, കോൺഫറൻസ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 1000 ആളുകളെ വരെ ഉൾകൊള്ളാവുന്ന പാർട്ടികൾക്കും മറ്റും അനുയോജ്യമാണ്.
കോഴിക്കോട് ബൈപാസിന്റെ നിർമ്മാണം 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കൂടുതൽ 5 Star Hotel , Resorts ആണ് ബൈപാസിൽ വരുന്നത്.
Apollo Dimora Calicut all set to open at Kozhikode Byapss with 5 Star Facilities , 85 rooms , 24 Hour Coffee Shop and many more . Its very close to UL Cyber Park , Government Cyber Park , HiLite Business Park and easily accessible from Caliut International Airport , Kozhikode Railway Station, KSRTC Bus Station and all .
0 Comments