ഇന്ന് എറണാകുളത്ത് നടക്കുന്ന Kerala Premier League - KPL ഫൈനലിൽ കോഴിക്കോട് നിന്നുള്ള ഗോകുലം കേരള ഫ്. സി തിരുവനന്തപുരം KSEB യെ നേരിടും.
വൈകുന്നേരം 3.45 ന് തുടങ്ങുന്ന മത്സരം Sports Cast India Youtube ചാനൽ , Facebook പേജ് എന്നിവയിൽ Live Telecast ഉണ്ടായിരിക്കും..
ഇന്ന് GKFC കിരീടം നേടിയാൽ രണ്ട് തവണ KPL നേടുന്ന ടീമാകും.
മുൻ ഇന്ത്യൻ ടീം കളിക്കാരനും SBT ടീമിനെ ഇന്ത്യൻ ഫുട്ബോളിലെ ഒരു പ്രധാന ശക്തിയാക്കിയ കോഴിക്കോട്ടുകാരൻ നജീബ് ആണ് Gokulam Kerala FC ( Reserve Team ) കോച്ച്.
ഗോകുലം കേരള ഫ്സിയുടെ സീനിയർ പുരഷ , വനിത ടീമുകൾ ആണ് നിലവിൽ ദേശീയ ഫുട്ബോൾ ലീഗ് ചാമ്പ്യൻമാർ.
വെറും 4 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ച Gokulam Kerala FC 4 പ്രധാന കിരീടങ്ങൾ ആണ് കോഴിക്കോട് എത്തിച്ചത് കേരളത്തിൻ്റെ അഭിമാനമായത്.
ILeague , Indian Women's League , Durand Cup , Kerala Premier League എന്നിവയാന്ന് ആ കിരീടങ്ങൾ.
![]() |
| Gokulam Kerala FC Reserve Team Practicing at Kozhikode Corporation Stadium . Photo : Twitter/GokulamKeralaFC |


0 Comments