Gokulam Kerala FC ( Reserve Team ) തുടർച്ചയായി നാലാമതും കേരള പ്രീമിയർ ലീഗിൻ്റെ ഫൈനലിൽ പ്രവേശിച്ചു.
ഇന്ന് ( 19 - Apr - 2021 ) തൃശ്ശൂരിൽ നടന്ന സെമി ഫൈയനലിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ രണ്ടിനെതിരെ 4 ഗോളുകൾക്ക് Kerala United ഫ്സി യെ ആണ് തോൽപ്പിച്ചത്.
GKFC 4 - KUFC 2 .
ഏപ്രിൽ 21 ന് എറണാകുളത്ത് നടക്കുന്ന ഫൈനലിൽ KSEB ആണ് ഗോകുലം കേരള FC റിസർവ് ടീമിൻ്റെ എതിരാളികൾ.
മത്സരം വൈകുന്നേരം 3.45 മുതൽ Sports Cast India Youtube ചാനൽ , Facebook പേജ് എന്നിവയിൽ Live Telecast ഉണ്ടായിരിക്കും.
ഗോകുലം കേരള ഫ്സിയുടെ സീനിയർ പുരഷ , വനിത ടീമുകൾ ആണ് നിലവിൽ ദേശീയ ഫുട്ബോൾ ലീഗ് ചാമ്പ്യൻമാർ.
വെറും 4 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ച Gokulam Kerala FC 4 പ്രധാന കിരീടങ്ങൾ ആണ് കോഴിക്കോട് എത്തിച്ചത് കേരളത്തിൻ്റെ അഭിമാനമായത്.
Ileague , Indian Women's League , Durand Cup , Kerala Premier League എന്നിവയാന്ന് ആ കിരീടങ്ങൾ.
![]() |
Gokulam Kerala FC ( Reserve Team ), Photo : Twitter/Gokulam Kerala FC |
0 Comments