മാവൂരിൽ ചാലിയാറിന് കുറുകെയുള്ള ഏളമരം കടവ് , പാലം അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
വരുന്ന ഡിസംബറിൽ തന്നെ ഗതാകത യോഗ്യമാകുന്നതോടെ താമരശ്ശേരി തിരുവമ്പാടി NIT IIM മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ Calicut International Airport ആയും മലപ്പുറം ജില്ലയുമായും
മലപ്പുറം ജില്ലക്കാർക്ക് കോഴിക്കോട് നഗരം , Medical College , IIM , NIT ,... , MVR , വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും അതുവഴിയുള്ള തുർയാത്രകളും എളുപ്പമാകും.
രാമനാട്ടുകര Kozhikode Bypass Junction - Kuttipuram - Ponnani 6 Lane Road കരാർ നൽകി... Read more
എളമരം , കൂളിമാട് എന്നീ പാലങ്ങൾ പൂർത്തിയാകുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്, വയനാട് ജില്ലയിലെ പ്രധാനസ്ഥലങ്ങളിലേക്ക് ഉണ്ടാകുന്ന ദൂരം.
11.5 മീറ്റർ വീതിയിൽ രണ്ട് വരിയായി ആണ് പാലം നിർമ്മിക്കുന്നത്, ഇരു വശങ്ങളിലുമായി നട പാതയും ഉണ്ട്.
പാലവും അപ്രോച്ച് റോഡിനുമായി 1 KM ൽ കൂടുതൽ ദൂരമാണുള്ളത് , നിലവിലുള്ള മാവൂർ – കൂളിമാട് റോഡിന് എളമരം കടവ് വരെ വീതികൂടും.
റോഡിലെ അപകട വളവും ഇല്ലാതാവും പാലത്തിന്റെ അപ്രോച്ച് റോഡും നിലവിലെ കൂളിമാട് റോഡും ചേരുന്ന ഭാഗത്ത് ട്രാഫിക് ഐലൻഡ് നിർമിക്കും.
കൂളിമാട് പാലത്തിൻ്റെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
കൈതപ്പൊയിൽ / Adivaram - കോടഞ്ചേരി - തിരുവമ്പാടി മുക്കം - റോഡും മാവൂർ - NIT - കൊടുവള്ളി , മാവൂർ - കള്ളൻ തോട് റോഡ് , കോടഞ്ചേരി - കക്കാടംപൊയിൽ , Mukkam - കൂളിമാട് - Mavoor, തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാം പൊയിൽ - മറിപ്പുഴ , താമരശ്ശേരി - മാനിപുരം - ചെത്ത് കടവ് - പെരിങ്ങളം - CWRDM , മുക്കം - NIT - കുന്നമംഗലം തുടങ്ങിയ റോഡ്കൾ കൂടി പൂർത്തിയാവുന്നതോടെ കോഴിക്കോട് ജില്ലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആണ് ലഭിക്കുക.
Content Highlight's : Elamaram Kadavu Bridge Mavoor Kozhikode all set to Open on December 2021. The Bridge connect Calicut and Malappuram Districts and also ease the traffic in these areas. Once the bridge across Chaliyar River open Calicut International Airport connectivity also increased for Wayanad Thiruvambady IIM NIT bound traveler .
![]() |
Elamaram Kadavu Bridge Mavoor , Kozhikode Photo:Facebook/IAMShafi |
0 Comments