2021 മാർച്ചിലെ Airport Authority of India Traffic News അനുസരിച്ച് കോഴിക്കോട് എയർപോർട്ട് തുടർച്ചയായി മൂന്നാമതും അന്തർദേശിയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമത്
2021 മാർച്ചിലെ കണക്കനുസരിച്ച് International യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ആദ്യ 7 സ്ഥാനങ്ങളിലുള്ള എയർ പോർട്ടുകൾ ഇവയാണ്
1. Delhi - 5,02,574
2. Mumbai - 1,76,444
3. Kochi - 1,41, 328
4. Kozhikode - 1,09,327
5. Chennai - 1,06,056
6. Hyderabad - 1,00558
7. Bengaluru - 84,145
ആദ്യ 7 സ്ഥാനങ്ങളിൽ ഉള്ള എയർപോർട്ടുകളിൽ കരിപ്പൂരിൽ മാത്രമാണ് വലിയ വിമാന സർവീസുകൾ ഇല്ലാത്തത് എന്നുകൂടി ഓർക്കണം.
Wide body Aircraft സർവീസുകൾ കൂടി ഉണ്ടായിരുന്നേൽ ഇതിലും മികച്ച സ്ഥാനം കോഴിക്കോടിന് ലഭിച്ചേനേ.
2021 ജനുവരി , 2021 ഫെബ്രുവരി മാസങ്ങളിലും Calicut International എയർപോർട്ടി നായിരുന്നു ഇന്ത്യയിൽ നാലാം സ്ഥാനം.
അതേ സമയം ഫെബ്രുവരി 2021 ലെ Domestic യാത്രക്കാരുടെ എണ്ണത്തിൽ Calicut Airport - CCJ കേരളത്തിൽ മൂന്നാം സ്ഥാനത്താണ്.
1. Ernakulam - 2,18,818.
2. Thiruvananthapuram - 58,937.
3. Kozhikode - 33,002.
4. Kannur - 24,326.
ഇതിൽ കോഴിക്കോട് എയർപോർട്ടിൽ നിന്നുമാണ് ഏറ്റവും കുറവ് Domestic സർവീസുകൾ ഉള്ളത്. ഈ വർഷം കൂടുതൽ എയർലൈനുകളും സർവീസുകളും കോഴിക്കോട്ടു നിന്നും തുടങ്ങുന്നതോടെ അഭ്യന്തര സെക്ടറിലും Kozhikode Airport മികച്ച നേട്ടങ്ങൾ കൈവരിക്കും.
ഇപ്പോൾ കരിപ്പൂരിൽ നിന്നും Saudi Arabia , UAE , Qatar , Oman , Kuwait എന്നീ രാജ്യങ്ങളിലേക്ക് മാത്രമേ സർവീന് ഉള്ളൂ. Kozhikode നിന്നും Colombo , Singapore , Malaysia , Bangkok തുടങ്ങിയ നേരിട്ടുള്ള സർവീസുകളും Saudia , Qatar Airways , Air India , Emirates തുടങ്ങിയ വലിയ വിമാന സർവീസുകളും Kuwait Airways, Jazeera Airways തുടങ്ങിയ സർവീസുകൾ കൂടി തുടങ്ങിയാൽ
International ട്രാഫിക്കിൻ്റെ കാര്യത്തിൽ Delhi , Mumbai , Bangalore , Chennai എയർപോർട്ടുകൾക്ക് ശേഷം അഞ്ചാമത് സ്ഥാനം സ്ഥിരമായി ലഭിക്കും കോഴിക്കോട് എയർപോർട്ടിന്.
കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi , Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.
കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.
Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം. ഈവർഷം Go Air , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.
കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Hyderabad , Trivandrum , Agatti , Goa അതുപോലെ Kolkata, Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati. എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai /Delhi വഴി 1 Technical Stop സർവീസുകളും വേണം.
International സർവീസുകളിൽ Scoot /Silk Air , AirAsia , Malindo , Srilankan , Emirates , Jazeera Airways ,.. Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട് നിന്നും വേണം.
![]() |
| Photo : Twitter/Calicut International Airport |


0 Comments