Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ Sky-Walk നിർമ്മാണം ആരംഭിച്ചു. | Calicut Medical College Sky Walk | Kozhikode Medical College |

Representative Image of Kozhikode Medical College Sky Walk














കോഴിക്കോട് മെഡിക്കൽ കോളേജിലെ Super Specialty Complex, Casualty Surgical Complex , NMCH  എന്നീ മൂന്ന് പ്രധാന കെട്ടിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സ്കൈ വാക്കിൻ്റെ നിർമ്മാണം ആരംഭിച്ചു.

ഡിസൈയിൻ ചെയ്തതും നിർമ്മാണ ചുമതലും National Institute of Technology Calicut ആണ് നിർവഹിക്കുന്നത്, 4 മീറ്റർ വീതിയുണ്ടാവും ഈ ആകാശപാതക്ക്.

രോഗികൾക്കും മെഡിക്കൽ കോളേജിൽ വരുന്നവർക്കും വളരെ ഉപകാര പ്രദമാകും ഈ Sky Walk. ട്രോളികളും വീൽ ചെയറുകളും റോഡ് മുറിച്ചു കിടക്കാതെ Super Specialty , Super Surgical Block തുടങ്ങിയ സ്ഥലങ്ങളിലേക്ക് മഴയും വെയിലും കൊളാതെ സുരക്ഷിതമായി കൊണ്ടു പോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

രണ്ട് കോടി രൂപയാണ് നിർമ്മാണ ചെലവ്. ഒരു കോടി ഭാരത് പ്രെട്രോളിയം കോർപറേഷൻ ലിമിറ്റഡും( BPCL ) ഒരു കോടി കോഴിക്കോട് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയും നല്കി.

മുൻ മന്ത്രിയും ഇപ്പോഴുത്തെ പേരാമ്പ്ര എം.ൽ.എയും ആയ T.P Ramakrishnan ആയിരുന്നു ഈ ഫണ്ട് കണ്ടെത്താനും ഏകോപിപ്പിക്കാനും നേതൃത്വം കൊടുത്തത്, കോവിഡ് കാരണം നിർമ്മാണം നീണ്ടു പോകുകയായിരിന്നു.

അടുത്തഘട്ടമായി പുതിയ Super Specialty Surgical ബ്ലോക്കിൽ നിന്നും മാതൃ ശിശു സംരക്ഷണ കേന്ദ്രവുമായും Sky Walk ബന്ധിപ്പിക്കും.

Qries
മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം

Content Highlights : New Sky Walk work started at Kozhikode Medical college connecting Super Specialty Block , NMCH, Casualty Surgical Block. NIT - C done the design work and also complete the work with in 3 months. Bharat Petroleum Corporation Limited ( BPCL ) contributed 1 Cr while Calicut Medical College Alumni association contributed 1 CR. Calicut Medical College Sky Walk . National Institute of Technology Calicut . Kozhikode Medical College Sky Walk.

Post a Comment

0 Comments