Header Ads Widget

Updates

10/Updates/ticker-posts

'കോഴിക്കോട് മറീന' ബീച്ചിനോട് ചേർന്നുള്ള വെള്ളയിൽ പുളിമൂട്ടിനെ മികച്ചൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാം. | Kozhikode Marina | Kozhikode Tourism | Calicut Marina |

ബേപ്പൂർ പുളിമൂട്ടിലെ പോലെ കോഴിക്കോട്  ബീച്ചിനോട് ചേർന്നുള്ള വെള്ളയിൽ പുളിമൂട്ടിലും ടൈയിൽ പാകിയ നടപ്പാതയും LED ലൈറ്റുകളും ഇരിപ്പിടങ്ങളും, ബോട്ട് സർവീസുകൾക്ക് വേണ്ടി ആധുനിക മറീനയും ( Kozhikode Marina ) പിന്നെ CCTV, കോഫീ ഷോപ്പുകളും സ്ഥാപിച്ചാൽ കോഴിക്കോട് ടൂറിസത്തിനും കേരള ടൂറിസത്തിനും ഒരു മുതൽക്കൂട്ടാവും.

2 KM ദൂരത്തിൽ ആണ് വെള്ളയിൽ പുളിമൂട്ടു നിർമ്മാണം പൂർത്തിയായത്.

155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്...കൂടുതൽ വായിക്കാം

Content Highlights : Kozhikode Beach . Kozhikode Vellayil Water Breaker . Kozhikode Marina . Calicut Beach . Calicut Mariana. 

Post a Comment

0 Comments