Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോടിന് ഇന്ന് ചരിത്രദിനം, ബേപ്പൂരിൽ നിന്ന് വിദേശത്തേക്ക് കപ്പൽ മാർഗം കയറ്റുമതി ആരംഭിച്ചു.| Beypore Port Kozhikode | International Container Ship | Calicut Port |

കോഴിക്കോടിന് ഇന്ന് ചരിത്രദിനം, ബേപ്പൂരിൽ നിന്ന് വിദേശത്തേക്ക് കപ്പൽ മാർഗം കയറ്റുമതി ആരംഭിച്ചു.

കോഴിക്കോട് നിന്നും ദുബായിലേക്കും സൗദി അറേബ്യയിലേക്കും അണ് ആദ്യ Container ഷിപ്പിൽ ചരക്കുകൾ യാത്ര തിരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Food exporting കമ്പനിയും ചെരിപ്പ് നിർമ്മാണ കമ്പനിയും ആണ് ആദ്യ Container വിദേശത്തേക്ക് അയച്ചത്.

അതേ സമയം കോഴിക്കോടേക്കുള്ള ആദ്യ സർവീസിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്, 42 കണ്ടേയ്നറുകൾ ആണ് ആദ്യ സർവീസിൽ വന്നത്.

തുറമുഖ വകുപ്പ് മന്ത്രി ശ്രീ Ahammad Daverkovil  പൊതുമരാമത്ത് ടൂറിസം മന്ത്രി ശ്രീ P A Muhammad Riyas , കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ വ്യവസായ സാമൂഹ്യ സംഘടനകൾ   എന്നിവരുടെ ശ്രമഫലമായി ആണ് കപ്പൽ സർവീസിന് തുടക്കമായത്.

Content Headlights : Container Ship services resume from Beypore Port Kozhikode . Calicut Port . Kozhikode - Dubai ( UAE ) , Kozhikode Saudi Arabia Container Ship Service.


Beypore Port Kozhikode | Photo : facebook/ahammaddevarkovilfb


 

Post a Comment

0 Comments