ബ്രിട്ടീഷ് എയർവേസും ഇനി മുതൽ കോഴിക്കോട് നിന്നുള്ള IT കമ്പനിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കും. കോഴിക്കോട് UL Cyber Park ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. കമ്പനിയായ നുകോറിന്റെ സോഫ്റ്റ്‌വെയർ എമിറേറ്റ്‌സ് എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഒമാൻ എയർ, ഖത്തർ എയർവേസ്, .…., സിങ്കപ്പൂർ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ പ്രശസ്തമായ എയർലൈനുകൾ ഉപയോഗിക്കും.
നിലവിൽ 34 രാജ്യങ്ങളിൽ നിന്നും നുകോറിനു ഉപഭോക്താക്കൾ ഉണ്ട്. 18 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് NIT യിലെ വിദ്യാർത്ഥികളായിരുന്ന മൂന്ന് പേർ ചേർന്ന് തുടക്കമിട്ട Startup company ആണ് Nucore Software Solutions . സുഹൈയിൽ വി പി, കൃഷ്ണകുമാർ , മുഹമ്മദ് നിയാസ് എന്നിവരാണ് ഡയറക്ടർമാർ.
കോഴിക്കോട് സൈബർ പാർക്കിൽ ഇപ്പോൾ നൂറോളം ജീവനക്കാരനുള്ളത്
കൂടുതൽ ജോലിക്കാരെ നിയമാക്കാൻ ഒരുങ്ങുകയാണ് കമ്പനി.
അതുപോലെ തന്നെ ULCCS യുടെ IT കമ്പനിയായ ULTS അടുത്ത ഒരു വർഷം കൊണ്ട് കോഴിക്കോട് UL Cyber പാർക്കിൽ മാത്രം 1,000 ജീവനക്കാരുള്ള കമ്പനിയാകും.
Government Cyber പാർക്കിലെ സ്ഥലങ്ങൾ എല്ലാം തന്നെ കമ്പനികൾക്ക് കൊടുത്തു കഴിഞ്ഞു.
UL Cyber Park , Government Cyber Park എന്നിവയുടെ രണ്ടാം ഘട്ടം ഈ വർഷം തന്നെ തുടങ്ങും.
Content Highlights : Kozhikode based software company Nucore Software Solutions will provide service to leading international airlines including British Airways , Emirates , ..., Singapore Airlines. UL Cyber Park Calicut .
![]() |
Photo : Facebook/ British airways . |
0 Comments