Header Ads Widget

Updates

10/Updates/ticker-posts

45 മീറ്ററിൽ കോഴിക്കോട് - കോയമ്പത്തൂർ പുതിയ 6 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ്സ് വേ വരുന്നു. | Kozhikode - Coimbatore 6 Lane Greenfield Expressway | 45 Meter | 170 KM |

Representative image of Kozhikode - Coimbatore 6 Lane Greenfield Expressway. 

45 മീറ്ററിൽ കോഴിക്കോട് - കോയമ്പത്തൂർ പുതിയ 6 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ്സ് വേ വരുന്നു , ഗ്രീൻ ഫീൽഡ് റോഡ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ വേണ്ട തുകയുടെ 25 ശതമാനമായ 190 കോടി രൂപ കേരള സർക്കാർ നൽകും.

സ്ഥലമേറ്റെടുക്കാൻ ആകെ വേണ്ടത് 762 കോടിയാണ്, ബാക്കി തുക കേന്ദ്ര സർക്കാർ ആണ് അനുവധിക്കുക.റോഡ് നിർമ്മാണത്തിന് 2157 കോടിയാണ് നിർമ്മാണ ചെലവ്.

45 മീറ്റർ വീതി യിൽ ആണ് 122 KM ദൂരത്തിൽ പുതിയ ഗ്രീൻ ഫീൽഡ് റോഡ് വരുന്നത് . Traffic Signals ഉണ്ടാവില്ല Expressway യിൽ, മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി. 

Coimbatore - Calicut - Mangalore Expressway കോഴിക്കോട് ബൈപാസ്സിൽ വെച്ച്  നിർദ്ധിഷ്ട Kozhikode - Mananthavady - Mysore - Bengalure എക്സ്പ്രസ്സ് വേയും ആയി കൂടിച്ചേരും.   

ടെൻഡർ ലഭിക്കുന്ന കമ്പനി മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണം കൂടാതെ കരാർ ലഭിക്കുന്ന കമ്പനി 15 വർഷത്തേക്ക് പരിപാലനവും നടത്തണം.

പാത പൂർത്തിയാകുന്നതോടെ പാലക്കാട് നിന്ന് Kozhikode City , Calicut International Airport, Beypore Port തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒന്നര മണിക്കൂർ സമയം മതിയാകും.

കേരളത്തിന് പുതിയ പ്രതീക്ഷകൾ നല്കി AIIMS കോഴിക്കോട് തന്നെ സ്ഥാപിക്കാൻ സാധ്യത...കൂടുതൽ വായിക്കാം

Mangalore  - Calicut - Coimbatore എക്സ്പ്രസ്സ് വേയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് 30 വീതിയിൽ 6 വരി പാതയും നിർമ്മിക്കുന്നതോടെ  വയനാട് പാലക്കാട് ഊട്ടി നീലഗിരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും    എയർപോർട്ടിലേക്ക് വരുന്നവർക്കും  ഉപയോഗപ്രദമാകും .

174 KM അതു പോലെ Coimbatore - Calicut ദൂരം 2 മണിക്കൂർ കൊണ്ട് എത്തിച്ചേരാം. ബേപ്പൂർ തുറമുഖ വികസനം യാഥാർത്യമാകുന്നതോടെ Industrial സിറ്റിയായ കൊയമ്പത്തൂരിന് വലിയ അനുഗ്രഹമാകും  Coimbatore - Palakkad -  Kozhikode 6 വരി പാത. പാലക്കാട് - Coimbatore - Salem ദേശീയ പാത ഇപ്പോഴേ 45 മീറ്റർ വീതിയിൽ നിർമ്മാണം പൂർത്തിയായതാണ്.

നിർദ്ദിഷ്ട പന്തീരങ്കാവ് - ചെറുവണ്ണൂർ - ബേപ്പൂർ പോർട്ട് 4 വരി പാത    പൂർണ്ണമാകുന്നതിനൊപ്പം ബേപ്പൂർ പോർട്ട് വികസനവും നടന്നാൽ  വ്യവസായ  നഗരമായ കോയമ്പത്തൂരിന് ഏറ്റവും ഏളുപ്പത്തിൽ ഉപയോഗിക്കാവുന്ന പോർട്ടാവും ബേപ്പൂർ.

കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത ( NH 66 ) ആണ് 6 വരി പാത + ഇരു വശത്തും 2 Lane സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.

ദേശീയപാത 66 ലെ അഴിയൂർ - വെങ്ങളം ആറു വാരി പാതയുടെ ഭാഗമായ മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം പ്രത്യേക പദ്ധതീയായി  തുടങ്ങി. 68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല,  2022 മാർച്ചിൽ  നിർമ്മാണം പൂർത്തിയാവും .

കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും 7 മീറ്റർ വീതിയിൽ സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.

2,000 കോടിയുടെ കോഴിക്കോട് ബൈപാസ് 6 വരിയാക്കുന്ന പ്രവർത്തി തുടങ്ങി KMC ആണ് കരാർ എടുത്തിരിക്കുന്നത്. അതുപോലെ അഴിയൂർ - വടകര - പയ്യോളി - കൊയിലാണ്ടി ബെപാസ് - വെങ്ങളം പ്രവർത്തിയും തുടങ്ങി,  Adani Group ആണ് കരാർ എടുത്തിരിക്കുന്നത്.

തലശ്ശേരി - മാഹി - അഴിയൂർ 4 വരി പാതയുടെ നിർമ്മാണം  45 മീറ്ററിൽ അടുത്ത വർഷം   ( 2022 )  പൂർത്തിയാവും. തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്, ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.

മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും  കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും.

Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം

കോഴിക്കോട് നഗരം ആരംഭിക്കുന്ന രാമനാട്ടുകര മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി - കോട്ടക്കൽവളാഞ്ചേരികുറ്റിപ്പുറംപൊന്നാനി /  കാപ്പരികാട്  വരെയുള്ള 76 KM ദൂരം 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള മരം മുറിക്കൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ എന്നിവ അതിവേഗം പുരോഗമിക്കുകയാണ്

2367 കോടി രൂപക്കാണ് KNR Construction കരാർ നേടിയത്രണ്ടാം ഭാഗമാണ് വളാഞ്ചേരി ബൈപാസ് - കുറ്റിപ്പുറം - പൊന്നാനി / കാപ്പരികാട് ദൂരവും 6 വരിയായി നിർമ്മിക്കാൻ കരാർ ലഭിച്ചതും KNR Construction ആണ്


രാമനാട്ടുകര - Calicut University -  കോട്ടക്കൽ - പൊന്നാനി  45 മീറ്ററിൽ  6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താംഅതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും . Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.

ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.    

കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെ ടെൻണ്ടർ ആയി.

Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri  4 Line with 30/45 Meter.

Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.

Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത.

Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത.

Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 30/45 Meter.

Anakkampoil - Meppadi Tunnel Road ,

Elevated Highway at Muthanga ( Batheri - Mysore Road ).

തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.

Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

Content Highlights : Kozhikode - Coimbatore new Green Field 6 Lane Expressway. Kerala Government will give 190 Cr for land acquisition rest 762 Cr will give central government. Total cost will be 2919 Cr. Palakkad - Coimbatore expressway project already completed. This expressway will be part of Mangalore - Calicut - Coimbatore industrial corridor .

Post a Comment

0 Comments