Header Ads Widget

Updates

10/Updates/ticker-posts

5 ഗോളുകളുടെ തകർപ്പൻ വിജയവുമായി Gokulam Kerala FC ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. | Kozhikode | Durand Cup 2021 | Calicut | Kerala |

Facebook /Gokulam Kerala FC


5
 ഗോളുകളുടെ തകർപ്പൻ വിജയവുമായി Gokulam Kerala FC  ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുഇന്ന് കൊൽക്കത്തയിൽ നടന്ന കളിയിൽ ആസാം റൈഫിൾസിലെ ആണ് 7 - 2 ന് തോൽപ്പിച്ചത് . 

കഴിഞ്ഞ കളിയിൽ ISL ക്ലബ്ബായ Hyderabad FC യെയും Gokulam Kerala FC തോൽപ്പിച്ചിരുന്നു, ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് Gokulam Kerala FC ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. Mohammedan Sporting Club ആണ് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ . 


നിലവിലെ നിലവിലെ ഡുറണ്ട് കപ്പ്, ലീഗ് ചാമ്പ്യൻ മാരാണ് ഗോകുലം കേരള എഫ്സിഈ സീസണിൽ   ഇന്ത്യയെ പ്രതിനിധീകരിച്ച് AFC കപ്പിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ്സി ആണ് കളിക്കുന്നത്. 


Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം

Content Highlights : Defending champion Kozhikode based Gokulam Kerala FC entered quarter final of Durand Cup 2021.


Post a Comment

0 Comments