കോഴിക്കോട് നഗരം ആരംഭിക്കുന്ന രാമനാട്ടുകര മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി - കോട്ടക്കൽ - വളാഞ്ചേരി - കുറ്റിപ്പുറം - പൊന്നാനി / കാപ്പരികാട് വരെയുള്ള 76 KM ദൂരം 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള മരം മുറിക്കൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ എന്നിവ അതിവേഗം പുരോഗമിക്കുകയാണ്.
![]() |
| Ramanattukara Junction , Kozhikode Bypass | Photo : YouTube / WALK WITH ALI |
ദേശിയ പാത 66 ൽ രാമനാട്ടുകര ( കോഴിക്കോട് ബെപാസ് Junction ) - Calicut University - കോട്ടക്കൽ - വളാഞ്ചേരി - കുറ്റിപ്പുറം - പൊന്നാനി വരെ 6 വരിയാക്കുന്നതിലെ ആദ്യ ഭാഗമാണ് രാമനാട്ടുകര - വളാഞ്ചേരി ഭാഗം.
കോട്ടക്കൽ , വളാഞ്ചേരി എന്നിവിടങ്ങളിൽ പദ്ധതിയുടെ ഭാഗമായി 6 Lane Bypass നിർമ്മിക്കും.
2367 കോടി രൂപക്കാണ് KNR Construction കരാർ നേടിയത്, രണ്ടാം ഭാഗമാണ് വളാഞ്ചേരി ബൈപാസ് - കുറ്റിപ്പുറം - പൊന്നാനി / കാപ്പരികാട് ദൂരവും 6 വരിയായി നിർമ്മിക്കാൻ കരാർ ലഭിച്ചതും KNR Construction ആണ്. ഇന്ത്യയിൽ ഒട്ടനവതി ദേശിയ പാത പദ്ധതികൾ പൂർത്തിയാക്കിയതും നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികളും ചെയ്യുന്ന കമ്പനിയാണ് KNR Construction.

കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം
45 മീറ്ററിൽ 3.5 മീറ്റർ വീതിയിൽ ഒരു വശത്ത് 3 ലൈയിനും മറുവശത്തും 3.5 മീറ്റർ വീതിയിൽ 3 ലൈയിൻ ഉണ്ടാകും കൂടാതെ ഇരു വശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും.
കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ ,പൊന്നാനി താലൂക്കുകളിലെ 24 വില്ലേജുകളിൽ നിന്നുമായി പതിനായിരത്തോളം ഉടമസ്ഥരിൽ നിന്നുമായി 500 ഏക്കറിൽ അധികം ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകുതിയിൽ അധികം പേർനഷ്ടപരിഹാരം ക്ക് നഷ്ടപരിഹാരം നൽകി , ബാക്കിയുള്ളവർക്ക് ഒക്ടോബറോടെ നഷ്ടപരിഹാരം നൽകി സ്ഥലം പൂർണമായും ഏറ്റെടുക്കും.വളാഞ്ചേരിക്കു കുറ്റിപുറത്തിനും ഇടയിലാണ് Toll Plaza ക്ക് ഇപ്പോൾ ധാരണയായത്.
Traffic Signals ഉണ്ടാവില്ല ഈ Expressway യിൽ, മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി.
അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും . Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.

കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം
കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും 7 മീറ്റർ വീതിയിൽ സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.
2,000 കോടിയുടെ കോഴിക്കോട് ബൈപാസ് 6 വരിയാക്കുന്ന പ്രവർത്തി തുടങ്ങി KMC ആണ് കരാർ എടുത്തിരിക്കുന്നത്. അതുപോലെ അഴിയൂർ - വടകര - പയ്യോളി - കൊയിലാണ്ടി ബെപാസ് - വെങ്ങളം പ്രവർത്തിയും തുടങ്ങി, Adani Group ആണ് കരാർ എടുത്തിരിക്കുന്നത്.
തലശ്ശേരി - മാഹി - അഴിയൂർ 4 വരി പാതയുടെ നിർമ്മാണം 45 മീറ്ററിൽ അടുത്ത വർഷം ( 2022 ) പൂർത്തിയാവും. തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്, ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.
മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും .
ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.
കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെ ടെൻണ്ടർ ആയി.
Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line Green Field Expressway.
Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 30/45 Meter.
Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri 4 Line with 30/45 Meter.
Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.
Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത.
Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത.
Anakkampoil - Meppadi Tunnel Road ,
Elevated Highway at Muthanga ( Batheri - Mysore Road ).
തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.
Content Highlights : Ramanttukara ( Kozhikode Bypass Junction ) - Calicut University - Kottakkal - Vanchery - Kuttipuram - Ponnani / Kappirikkad 6 Lane + Service road Development started . KNR Constructions doing the project . NH 66 .


0 Comments