ഇന്ത്യയിലെ പ്രശസ്‌തമായാ Kebab chain ആയ Saleem Javed കേരളത്തിൽ ആദ്യമായി കോഴിക്കോട് പ്രവർത്തനം തുടങ്ങി. | Delhi To Calicut | Video By Wayward Gourmet | Legend of Khan Chacha |
1960 ൽ ഡൽഹിയിൽ തുടങ്ങിയ ഇന്ത്യയിലെ പ്രശസ്‌തമായാ Kebab Chain ആയ Saleem Javed കേരളത്തിൽ ആദ്യമായി കോഴിക്കോട് പ്രവർത്തനം തുടങ്ങി. കോഴിക്കോട് രണ്ട് സ്ഥലങ്ങളിൽ ആണ് വരുന്നത്, ഇതിൽ ആദ്യത്തേത് ആണ് കോഴിക്കോട് എരഞ്ഞിപാലത്ത് തുടങ്ങിയത്.
Content Highlights : Saleem Javed opened Kerala's first outlet at Kozhikode . Saleem Javed Calicut. Video By Wayward Gourmet . Saleem Javed Kebab Kozhikode.
0 Comments