കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർന്നു വരുന്ന കടലുണ്ടിയെ കോഴിക്കോട് നഗരവും മെഡിക്കൽ കോളേജും ആയി ബന്ധിപ്പിച്ചുള്ള KSRTC യുടെ സിറ്റി സർവീസ് പൊതുമരാമത്ത് ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഉദ്ഘടാനം ചെയ്യ്തു.
കടലുണ്ടി - ഫറോക്ക് - മീഞ്ചന്ത - കല്ലായി - റെയിൽവേ സ്റ്റേഷൻ - മാനാഞ്ചിറ - മാവൂർ റോഡ് മെഡിക്കൽ കോളേജ് റൂട്ടിൽ ആണ് സർവീസ്.
സമയക്രമം
07:00AM കോഴിക്കോട് - കടലുണ്ടി 08:05 AM
08:00 AM കോഴിക്കോട് - കടലുണ്ടി 09:05 AM
10:00 AM മെഡി.കോളജ് - മാനാഞ്ചിറ - കടലുണ്ടി 11:30 AM
10:50 AM കോഴിക്കോട് - കടലുണ്ടി 11:55 AM
01:20 PM കോഴിക്കോട് - കടലുണ്ടി 02:30 PM
02:15 PM മെഡി.കോളജ് - മാനാഞ്ചിറ - കടലുണ്ടി 03:45 PM
04:00 PM കോഴിക്കോട് - കടലുണ്ടി 05:05 PM
05:15 PM കോഴിക്കോട് - കടലുണ്ടി 06:20 PM
08:20 AM കടലുണ്ടി - മാനാഞ്ചിറ - മെഡി.കോളജ് 09:50 AM
09:20 AM കടലുണ്ടി - കോഴിക്കോട് 10:25 AM
11:45 AM കടലുണ്ടി - കോഴിക്കോട് 12:50 PM
12:30 PM കടലുണ്ടി - മാനാഞ്ചിറ - മെഡി.കോളജ് 02:00 PM
02:40 PM കടലുണ്ടി - കോഴിക്കോട് 03:45 PM
04 00 PM കടലുണ്ടി - കോഴിക്കോട് 05:05 PM
05:20 PM കടലുണ്ടി - കോഴിക്കോട് 06:25 PM
06:35 PM കടലുണ്ടി - കോഴിക്കോട് 07:40 PM
കടലുണ്ടി - കോഴിക്കോട് നഗരം - മെഡിക്കൽ കോളേജ് റൂട്ട് പോലെ ഈ റൂട്ടുകളിൽ കൂടി സിറ്റി സർവീസ് വന്നാൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരിക്കും .
Route 1. കൊയിലാണ്ടി - വെങ്ങളം - പൂളാടിക്കുന്ന് - വേങ്ങേരി - മലാപ്പറമ്പ് - തൊണ്ടയാട് - Cyber Park - പന്തീരങ്കാവ് - രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് .
Route 2. Koyilandy - വെങ്ങളം Bypass Junction - എലത്തൂർ - ഈസ്റ്റ് ഹിൽ കാരപ്പറമ്പ് എരഞ്ഞിപ്പാലം - അരയിടത്തുപാലം - മാങ്കാവ് - മീഞ്ചന്ത - ഫറോക്ക് - രാമനാട്ടുകര - Calicut University.
Route 3. Kozhikode KSRTC Bus Station - തൊണ്ടയാട് - ചേവരമ്പലം - മുണ്ടിക്കൽത്താഴം IIM - Kunnamangalam .
Route 4. Kozhikode KSRTC Bus Station - കല്ലായി - മീഞ്ചന്ത - ഫറോക്ക് - രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട്.
Route 5. Medical College - തൊണ്ടയാട് - Kozhikode KSRTC Bus Station - കല്ലായി - ബേപ്പൂർ.
Route 6. Kozhikode KSRTC Bus Station - മാങ്കാവ് - മീഞ്ചന്ത - ഫറോക്ക് - രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട്.
Route 7. Kozhikode KSRTC Bus Station - തൊണ്ടയാട് - പന്തീരങ്കാവ് - Cyber Park - രാമനാട്ടുകര - Calicut University.
Route 8. കാപ്പാട് - വെങ്ങളം - എലത്തൂർ - പുതിയാപ്പ ബീച്ച് - Bliss Beach - Kozikode Beach - കോതി.
Route 9. കാപ്പാട് - വെങ്ങളം - എലത്തൂർ - വെസ്റ്റ്ഹിൽ - നടക്കാവ് - മാനാഞ്ചിറ .
Route 10. Kozhikode KSRTC Bus Station - പന്തീരങ്കാവ് - മാവൂർ.
Route 11. Kozhikode KSRTC Bus Station - എരഞ്ഞിപ്പാലം - മലാപ്പറമ്പ് - കുന്നമംഗലം.
Route 12. Kozhikode KSRTC Bus Station - തൊണ്ടയാട് - മെഡിക്കൽ കോളേജ് - പൂവാട്ടുപറമ്പ് - മാവൂർ.
Route 13. Kozhikode KSRTC Bus Station - അരയിടത്തുപാലം - എരഞ്ഞിപ്പാലം - സിവിൽ സ്റ്റേഷൻ - മലാപ്പറമ്പ് - വേങ്ങേരി - കക്കോടി - ചേളന്നൂർ - ബാലുശ്ശേരി .
Route 14. കൊയിലാണ്ടി - വെങ്ങളം - പൂളാടിക്കുന്ന് - വേങ്ങേരി - മലാപ്പറമ്പ് - തൊണ്ടയാട് - Cyber Park - പന്തീരങ്കാവ് - രാമനാട്ടുകര - Kozhikode എയർപോർട്ട് - Kondotty.
Route 15. Medical College - തൊണ്ടയാട് - Cyber Park - പന്തീരങ്കാവ് - രാമനാട്ടുകര - Kozhikode എയർപോർട്ട് - Kondotty.
Route 16. കൊയിലാണ്ടി - വെങ്ങളം - പൂളാടിക്കുന്ന് - വേങ്ങേരി - മലാപ്പറമ്പ് - Medical College.
Route 17. Medical College - തൊണ്ടയാട് - പന്തീരങ്കാവ് - രാമനാട്ടുകര - Kinfra - Calicut University.
തിരുവനന്തപുരത്ത് ആദ്യ ഘട്ടമായി Septemer 15 മുതൽ 90 ബസുകളുമായി സിറ്റി സർവീസിനു തുടക്കമാകും.
രണ്ടാം ഘട്ടമായി കോഴിക്കോട് നഗരത്തിൽ ആയിരിക്കും എന്ന് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു ഇന്ന് കോഴിക്കോട് KSRTC യുടെ Twin Tower ഉൽഘാടന വേളയിൽ പറഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾ ഏറ്റവും കുറവുള്ള നഗരമാണ് കോഴിക്കോട്.
ലോ ഫ്ലോർ ബസുകളിൽ കയറുവാനും ഇറങ്ങുവാനും വളരെ എളുപ്പമാണ് കൂടാതെ വലിയ വാതിലുകൾ ഉള്ളതും ഉപകാരപ്രദമാണ് , പ്രതേകിച്ച് പ്രായമായവർക്കും കുട്ടികൾക്കും.
രാത്രി ഏട്ട് മണി കഴിഞ്ഞാൽ കോഴിക്കോട് നഗരത്തിലെ ബസ്സ് സർവീസുകൾ നാമമാത്രമാണ്. അതു പോലെ തന്നെ അതിരാവിലെയും കോഴിക്കോട് നഗരത്തിലൂടെയുളള ബസ്സ് സർവീസ് വളരെ കുറവാണ്.
KSRTC യുടെ സിറ്റി സർവീന് വന്നാൽ കോഴിക്കോട് നഗരത്തിൻ്റെയും നഗരത്തോട് ചേർന്ന് ഉള്ള ഉപനഗരങ്ങളുടെയും ഗതാകതരംഗത്ത് കുതിച്ചു ചാട്ടമുണ്ടാവും.
പൊതുഗതാഗതം കൂടുതൽ കാര്യക്ഷമാകുന്നതോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും മലിനീകരണവും തിരക്കും കുറയും.
നിലവിൽ തിരുവനന്തപുരത്ത് വളരെ മികച്ച രീതിയിൽ KSRTC യുടെ സിറ്റി സർവീസ് ഉണ്ട്, ഏത് സമയത്തും തിരുവനന്തപുരം നഗരത്തിനുള്ളിലും നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലും KSRTC യുടെ സിറ്റി സർവീസ് ലഭ്യമാണ്.
തിരുവനന്തപുരം നഗരത്തിൽ KSRTC യുടെ സിറ്റി സർവീസിനൊപ്പം സ്വകാര്യ ബസ്സുകളും സിറ്റി സർവീസ് നടത്തുന്നുണ്ട്.
എറണാകുളം നഗരത്തിൽ മെട്രോ സർവീസും നെടുമ്പാശ്ശേരി എയർപോർട്ടുമായി ബന്ധിച്ച് KSRTC യുടെ Volvo Low Floor സിറ്റി സർവീസും ഉണ്ട്.
Content Highlights : KSRTC launched City service in Kozhiode city. The City Service connect Tourist destination Kadalundi with Calicut City and Kozhikode Medical College . Route is Kadalundy - Ferok - Meenchanda - Kallai - Kozhikode Railway Station - Mananchira - Mavoor Road - Kozhikode Bypass Junction - Chevayoor - Calicut Medical College. KSRTC's more city services coming to Kozhikode City. Kerala RTC City Services. Kozhikode KSRTC City Services.
![]() |
Kadalundi - Feroke - Kozhikode City - Mavoor Road - Medical College . Image from Facebook / PAMuhammadRiyas |
0 Comments