വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ, ആദ്യം കോഴിക്കോട് ആണ് പദ്ധതി നടപ്പാക്കുന്നത്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യം കോഴിക്കോട് മിനി ബൈപാസിൽ സരോവരത്തിൽ സമീപമാണ് ആണ് നടപ്പാക്കുന്നത് അത് കൂടാതെ 9 സ്ഥലങ്ങളിൽ കൂടി വരുന്നുണ്ട് ഒരു മാസത്തിനുള്ളിൽ ബാക്കി 9 സ്ഥലങ്ങളിലും നിർമ്മാണം പൂർത്തിയാക്കും ചെറൂട്ടി നഗർ, ജോസഫ് റോഡ്, ..., വെള്ളയിൽ ഹാർബർ.
മൊബൈല് ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് ഈ പദ്ധതി വിജയിച്ചാൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഇതുപോലെ സൗകര്യമൊരുക്കും.
Content Highlights : Kerala's first Electric Charging point from Electric Post inaugurated at Kozhikode Sarovaram / Mini Bypass Calicut. 9 more similar charing point coming in the Calicut city in next 10 days. Its a pilot project if successful then through out Kerala will get the similar facilities.
![]() |
Photo | facebook/ksebl |
0 Comments