Header Ads Widget

Updates

10/Updates/ticker-posts

സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ മലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ...വീഡിയോ | Kozhikode reached final of Kerala senior football champioship |

സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ മലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ.ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കോഴിക്കോട് മലപ്പുറത്തെ തോൽപ്പിച്ചത്.  ആദ്യ സെമിഫൈനലിൽ ജയിച്ച തൃശ്ശൂരും ഫൈനലിൽ എത്തിയിട്ടുണ്ട്.

31 മിനിറ്റിൽ Suhail M.A ആണ് കോഴിക്കോടിനു വേണ്ടി ഗോൾ നേടിയത്. 


Content Highlights : Kozhikode reached final of Kerala senior football championship by defeating Malappuram 1 - 0 . Kozhikode will play against Thrissur in the final

Post a Comment

0 Comments