Representative Image of Multilevel Car parking and shopping mall at Kozhikode Beach. |
പതിനഞ്ചും ഇരുപതും നിലകളുള്ള മൾട്ടിലെവൽ കാർ പാർക്കിൽ ആദ്യത്തെ നാല് അഞ്ച് നിലകൾ മാളിനു സമാമായി Retail outlets, Hypermarket, Food court, Kids play area,..., Office space, Gym, Swimming pool, Hotels, വൃത്തിയുള്ള Toilet blocks, Multiplex തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശേഷമുള്ള നിലകളിലാണ് ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സൗകര്യത്തിന് ഉപയോഗിക്കുന്നത്.

TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ആദ്യഘത്തിൽ തന്നെ 1,000...കൂടുതൽ വായിക്കാം
നമ്മുടെ കോഴിക്കോട് ബീച്ചിന് സമീപത്തും ഇതുപോലെ Multilevel Car Parking + Mall സ്ഥാപിക്കാവുന്നതാണ്.മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനവും മാൾ സൗകര്യവും പൂർത്തിയാകുന്നതോടെ കോഴിക്കോട് ബീച്ചിലെ ഗതാഗതക്കുരുക്കും പാർക്കിങ്ങിനും ഒരു ശാശ്വത പരിഹാരമാകും.
അതു പോലെ ദിവസവും വരുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് വിനോദത്തിനും ഷോപ്പിങ്ങിനും എല്ലാമായി മികച്ച സൗകര്യങ്ങൾ ലഭിക്കുകയും കൂടാതെ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപയോഗിക്കാനും ആകും.
ഇതുപോലത്തെ മൾട്ടിലെവൽ കാർ പാർക്കുകൾ Palayam, Railway Station, Kidson Corner, Mavoor Road, Corporation Stadium,..., Kozhikode Bypass, Medical College, Muthalakulam, Mananchira, Sarovaram, Wayanad Road, Kannur Road എന്നിവിടങ്ങളിൽ വന്നു കഴിഞ്ഞാൽ കോഴിക്കോട് നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്കും ട്രാഫിക് ബ്ലോക്കുകൾക്കും ഒരുപരിധി വരെ പരിഹാരം ആകും. നിലവിൽ കോഴിക്കോട് നഗരത്തിൽ HiLite സിറ്റിയിൽ ( HiLite City ) ആണ് മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യമുണ്ട്.
കോഴിക്കോട് കോർപ്പറേഷന് ഒരു ചെലവുമില്ലാതെ BOT രീതിയിൽ ഈ പദ്ധതി നടപ്പാക്കാനാകും കൂടാതെ കോഴിക്കോട് കോർപ്പറേഷൻ മികച്ച വരുമാനം ലഭിക്കും ചെയ്യും എല്ലാറ്റിനുപരിയായി ഒട്ടനവതി തൊഴിൽ അവരങ്ങളും ലഭിക്കും ഈ പദ്ധതി വഴി.
Content Heights : Multilevel Car park at Kozhikode Beach. Calicut Beach Parking Plaza . Kozhikode Beach Parking Plaza .
0 Comments