Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട്- മുംബൈ | Non-Stop | Daily | Kozhikode - Mumbai - Kozhikode | Calicut International Airport | CCJ |

കോഴിക്കോട്- മുംബൈ - കോഴിക്കോട് റൂട്ടിൽ   വേനക്കാല സമയക്രമം നിലവിൽ വന്നു. 

സമയക്രമം  
കോഴിക്കോട്(07.10 AM) - മുംബൈ(08.55 AM )
  
മുംബൈ ( 04.15 PM) - കോഴിക്കോട് ( 06.15 PM ) - Indigo   
മുംബൈ ( 05.35 PM) - കോഴിക്കോട് ( 07.30 PM ) - AirIndia   

നിലവിൽ ഇൻഡിഗോ പകൽ സമയത് കോഴിക്കോട്- മുംബൈ - കോഴിക്കോട് റൂട്ടിൽ ദിവസസേനയുള്ള സർവീസ് നടത്തുണ്ട് .  

എയർ ഇന്ത്യയുടേയും ഇൻഡിഗോയുടെയും ഈ സർവീസുകൾ ഉപയോഗിച്ച് കോഴിക്കോട് നിന്നും മുംബൈ വഴി എളുപ്പത്തിൽ Kolkata, Ahmedabad, Surat, Srinagar , Jammu, Ladakh( Leh), Dehradun,   Jaipur,..., Chandigarh, Bhopal, Indor, Patna, Lucknow, Jaipur,  Bhubaneswar, Siliguri, Tripura( Agartala), Imphal (Manipur ), Dibrugarh(Assam),  Guwahati ( Assam) തുടങ്ങിയ സ്ഥലങ്ങളിലേക്കും അതുപോലെ ഈ സ്ഥലങ്ങളിൽ നിന്നും മുംബൈ വഴി കോഴിക്കോടേക്കും എളുപ്പത്തിൽ യാത്രചെയ്യാം. 

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai തുടങ്ങിയ  ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു കാരണം  ഇന്ത്യയിലെയും ലോകത്തിലെയുംഏത്  എയർപോർട്ടിലേക്കും  കോഴിക്കോട് നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.  

Qries
വടകര സാൻഡ് ബാ ങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ  വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ ,  ഗൂഢലൂർ/നീലഗിരി തുടങ്ങിയ  ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ   എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ ആവശ്യമാണ്.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ്  Trivandrum,  Agatti, Goa.  

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും

International സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും  സർവീസ് തുടങ്ങാൻ കൂട്ടായി ശ്രമിച്ചാൽ ഉടനെ തന്നെ സാധ്യമാക്കാം.

Content Highlight : 27 - Mar - 2022 onwards  Air India resumes Kozhikode - Mumbai - Kozhikode with  convenient time frame . Calicut International Airport - CCJ . Kozhikode Airport . Kozhikode International Airport . Calicut Airport . 

Post a Comment

0 Comments