![]() |
| Photo | facebook/lintojosephmla |
സ്റ്റാർ ഹോട്ടലുകളും കാരവൻ പാർക്കും കൂടുതൽ ഹോം സ്റ്റേകളും വരുന്നതോടെ ധാരാളം ആളുകൾക്ക് ജോലി ലഭിക്കുകയും ചെയ്യും.
കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ചാണ് 34 KM ദൂരമുള്ള കോടഞ്ചേരി - കക്കാടാംപൊയിൽ റോഡ് 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്.കോടഞ്ചേരി - പുലിക്കയം -നെല്ലിപ്പൊയിൽ - പുല്ലൂരാംപാറ - പുന്നക്കൽ - കൂടരഞ്ഞി - കൂമ്പാറ - കക്കാടംപൊയിൽ ആണ് പാതയുടെ റൂട്ട്. കോടഞ്ചേരി - മലപുറം - തലയാട് റോഡും തലയാട് - കൂരാച്ചുണ്ട് - വിലങ്ങാട് - തൊട്ടിൽ പാലം റോഡും മലയോര പാതയുടെ ഭാഗമായി 12 മീറ്ററിൽ വികസിപ്പിക്കും.

വടകര സാൻഡ് ബാ ങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം
പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത , LED lights , Landscaping , Handrails ഒക്കെ സ്ഥാപിക്കും , പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ സ്ഥാപിക്കും. മലയോര ഹൈവേ നിർമ്മിക്കാൻ കർഷകർ സ്ഥലം വെറുതെ സർക്കാരിനു കൊടുക്കുകയായിരുന്നു.12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും. Content Highlights : Hillhighway connecting Kozhikode districts Kodanchery - Pulikkayam - Punnakkal - Koodaranji - Koombara - Kakkadampoyil will complete this year. ULCCS . 34 KM . 155 Cr Project .

0 Comments