Header Ads Widget

Updates

10/Updates/ticker-posts

എത്തിഹാദ് എയർവേസിലൂടെ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും അബുദാബി കോഴിക്കോടേക്കും കോഴിക്കോട് നിന്നും ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കും യാത്ര ചെയ്യാം.| Etihad Airways | Kozhikode International Airport | CCJ | Air Arabia Abu Dhabi |

എത്തിഹാദ് എയർവേസിലൂടെ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും അബുദാബി കോഴിക്കോടേക്കും കോഴിക്കോട് നിന്നും ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കും യാത്ര ചെയ്യാം. 

നേരത്തെ കോഴിക്കോട് സർവീസ് എത്തിഹാദ് നിർത്തിയിരുന്നു അതിനു പകരമായിട്ട് എയർ അറേബ്യ അബുദാബി എന്ന ബഡ്ജറ്റ് എയർലൈൻ ആണ് കോഴിക്കോട് അബുദാബി കോഴിക്കോട് റൂട്ടിൽ ദിവസേനയുള്ള സർവീസ് നടത്തുന്നത്. എത്തിഹാദ് എയർവേസ്, എയർ അറേബ്യ അബുദാബി കോഡ് ഷെയർ ഉള്ളതുകാരണം ലോകത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും കോഴിക്കോടേക്കും തിരിച്ചും അബുദാബി വഴി എളുപ്പത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ സാധിക്കും. 

ഒക്ടോബർ മുതൽ കോഴിക്കോട് അബുദാബി കോഴിക്കോട് റൂട്ടിൽ ദിവസേന രണ്ടു സർവിസുകൾ എയർ അറേബ്യ അബുദാബി എയർലൈൻ നടത്തും.

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai തുടങ്ങിയ  ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു കാരണം  ഇന്ത്യയിലെയും ലോകത്തിലെയുംഏത്  എയർപോർട്ടിലേക്കും  കോഴിക്കോട് നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.   കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ  വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ ,  ഗൂഢലൂർ/നീലഗിരി തുടങ്ങിയ  ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ   എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും. 

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ ആവശ്യമാണ്. കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ്  Trivandrum,  Agatti, Goa.  

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും

International സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും  സർവീസ്  തുടങ്ങിയാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

Content Highlights : Etihad airways resumes connection flights to Kozhikode from different part of the world . Code share between Etihad airways and Air Arabia Abu Dhabi is using for Calicut services . Calicut - Abu Dhahi - Calicut service via Air Arabia Abu Dhabi and to and fro service from Abu Dhabi via Etihad Airways.

Post a Comment

0 Comments