രണ്ടാം സ്ഥാനത്തുള്ള മുഹമ്മദന്‍സ് അടുത്ത ഏതെങ്കിലും മത്സരത്തില്‍ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാം.
നിലവിലെ ദേശിയ ഫുട്ബോൾ ജേതാക്കൾ ആയ ഗോകുലം കേരള ഫ് സി ഇന്ത്യയെ പ്രതിനിധീകരിച്ച് എ ഫ് സി കപ്പിൽ ( AFC Cup ) കളിക്കുന്നുണ്ട്.
ഇന്ന് നടന്ന മത്സരത്തില്‍ 27 മിനുട്ടില്‍ ജോര്‍ദാനെ ഫ്‌ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍. ഗോള്‍ സ്വന്തമാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം കേരള രാജസ്ഥാന്റെ ഗോള്‍ മുഖത്തേക്ക് തുടരെ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
Content Highlights : Kozhikode based Gokulam Kerala FC needs just one point to win the I-League continuously two times.


0 Comments