Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് - അബുദാബി - കോഴിക്കോട് സെക്ടറിൽ എയർ അറേബ്യ അബുദാബി ആഴ്ചയിൽ 20 സർവീസുകക്ക് തുടക്കമായി . | Air Arabia Abu Dhabi | Kozhikode Airport | CCJ | Calicut Airport |

Photo : facebook/airarabiagroup
കോഴിക്കോട് - അബുദാബി - കോഴിക്കോട് സെക്ടറിൽ എയർ അറേബ്യ അബുദാബി ആഴ്ചയിൽ 20 സർവീസുകക്ക് തുടക്കമായി, നിലവിൽ 14 സർവീസുകൾ ആണുള്ളത്. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ ആണ് അധിക സർവിസുകൾ,  ഒക്ടോബർ മുതൽ കോഴിക്കോട് അബുദാബി കോഴിക്കോട് റൂട്ടിൽ ആഴ്ചയിൽ 28 സർവിസുകൾ എയർ അറേബ്യ അബുദാബി എയർലൈൻ നടത്തും.

എത്തിഹാദ് എയർവേസ്, എയർ അറേബ്യ അബുദാബി കോഡ് ഷെയർ ഉള്ളതുകാരണം ലോകത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും കോഴിക്കോടേക്കും തിരിച്ചും അബുദാബി വഴി എളുപ്പത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ സാധിക്കും.  


നേരത്തെ കോഴിക്കോട് നിന്നും ദിവസേനെ 3 സർവീസുകൾ നടത്തിയിരുന്ന എത്തിഹാദിനു ( Etihad Airways ) പകരമായിട്ടാണ് എത്തിഹാദിന്റെ ബഡ്ജറ്റ് എയർലൈൻ ആയ എയർ അറേബ്യ അബുദാബി  ( Air Arabia Abu Dhabi )കോഴിക്കോട് അബുദാബി കോഴിക്കോട് റൂട്ടിൽ  സർവീസ് നടത്തുന്നത്.  

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai തുടങ്ങിയ  ഇന്ത്യയിലെ  മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു  കാരണം ഇന്ത്യയിലെയും ലോകത്തിലെയുംഏത്  എയർപോർട്ടിലേക്കും  കോഴിക്കോട് നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും  കൂടുതൽ സർവീസുകളും വരുള്ളൂ.   കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ  വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ ,  ഗൂഢലൂർ/നീലഗിരി തുടങ്ങിയ  ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള വിദ്യാഭ്യാസ  സ്ഥാപനങ്ങൾ   എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും. 
Qries
TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ആദ്യഘത്തിൽ തന്നെ 1,000...കൂടുതൽ വായിക്കാം

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ  ആവശ്യമാണ്. കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട  നേരിട്ടുള്ള  Domestic സർവീസുകൾ ആണ്  Trivandrum,  Agatti, Goa.  

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും

International സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും  സർവീസ്  തുടങ്ങിയാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

 
Content Highlights : Air Arabia Abu Dhabi ( 
Etihad code share ) increase the frequency in Kozhikode - Abu Dhabi to 10 from 7 weekly. The change will affect from 22 - Jul - 2022.

Post a Comment

0 Comments