Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ഫറോക്ക് പഴയപാലം അണിഞ്ഞൊരുങ്ങുന്നു , പുതു നിറത്തിൽ , പുത്തൻകാഴ്ച ഭംഗിയിൽ . | Ferok Old Bridge Kozhikode | Renovation | Beautification |

കോഴിക്കോട് ഫറോക്ക് പഴയപാലം അണിഞ്ഞൊരുങ്ങുന്നു , പുതു നിറത്തിൽ , പുത്തൻകാഴ്ച ഭംഗിയിൽ. എൽ ഇ ഡി ലൈറ്റുകളും (LED Lights) ലാൻഡ് സ്‌കേപിങ്ങും (Landscapings) ഇരിപ്പിടങ്ങളും എല്ലാം സ്ഥാപിച്ച് പാലവും പരിസരങ്ങളും മോടികൂട്ടും. കരയിൽ നിന്നുള്ള കാഴ്ച ഭംഗിക്കപ്പുറം ചാലിയാറിലെ സഞ്ചാരത്തിനിടെയുള്ള ദൃശ്യം ചാരുതയും ഇനി ഈ ചരിത്ര സ്മാരകം കൂടിയായ ഇരുമ്പുപാലത്തിനുണ്ടാകും.

Representative image of Ferok old bridge after renovation .


Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

Content Highlights : Ferok Old Bridge Kozhikode Renovation and Beautification.

Post a Comment

0 Comments