Header Ads Widget

Updates

10/Updates/ticker-posts

Tranquil സോഫ്റ്റ്‌വെയർ കമ്പനി കോഴിക്കോട് യു ൽ സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു . | Kozhikode | UL Cyber Park | Calicut |

Photo : facebook/ulcyberparkkozhikode
GCC രാജ്യങ്ങളിലെ പ്രശസ്തമായാ ERP സോഫ്റ്റ്‌വെയർ കമ്പനി ആയ Tranquil കോഴിക്കോട് യു ൽ സൈബർ പാർക്കിൽ ( UL Cyber Park ) പ്രവർത്തനം ആരംഭിച്ചു. നൂറോളം ആളുകൾക്ക് നേരിട്ടുള്ള ജോലി ലഭിക്കും. 2012 ൽ സൗദി അറേബിയയിൽ ആണ് തുടങ്ങിയത്, സൗദി അറേബിയ കൂടാതെ ദുബായ്, ബഹ്‌റൈൻ , അബുദാബി എന്നിവിടങ്ങളിലും ഇന്ത്യയിൽ കോഴിക്കോടുമാണ് ഓഫീസ് ഉള്ളത്.

Qries
മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം


 
Content Highlights : Tranquil opened new office at UL Cyber Park Kozhikode . Tranquilbs UL Cyber Park Calicut . ERP Software .
Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം

Post a Comment

0 Comments