Header Ads Widget

Updates

10/Updates/ticker-posts

350 കോടിയുടെ നിക്ഷേപവുമായി Jain Global University കോഴിക്കോട് പ്രവത്തനം ആരംഭിക്കുന്നു .

ആദ്യഘട്ടത്തിൽ തന്നെ 350 കോടിയുടെ നിക്ഷേപവുമായി കോഴിക്കോട് Jain Global University - ( JGU - Kozhikode ) സ്ഥാപിക്കുന്നു. IIM, NIT, ...തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ JGU കൂടി വരുന്നതോടെ കോഴിക്കോട് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു എജുക്കേഷൻ ഹബ്ബ് ആയി മാറും. കേരളത്തിൻറെ സ്വപ്ന പദ്ധതിയായ AIIMS KOZHIKODE കൂടി ഉടനെ യാഥാർത്ഥ്യമായാൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകും. കാസർകോട് കണ്ണൂർ തൃശ്ശൂർ എറണാകുളം തിരുവനന്തപുരം കോട്ടയം തുടങ്ങിയത് സ്ഥലങ്ങളിൽ JGU - Kozhikode ൻ്റെ സാറ്റലൈറ്റ് പഠനകേന്ദ്രങ്ങളും സ്ഥാപിക്കും.

Post a Comment

0 Comments