Header Ads Widget

Updates

10/Updates/ticker-posts

117 കോടി രൂപയുടെ പേരാമ്പ്ര ബൈപാസിൻ്റെ നിർമ്മാണം തുടങ്ങി | ULCCS | Perambra Bypass | Koorachundu | Kuttiady | Kozhikode |

117 കോടി രൂപയുടെ പേരാമ്പ്ര ബൈപാസിൻ്റെ നിർമ്മാണം തുടങ്ങി , യു.ൽ.സി.സിക്ക് ആണ് കരാർ .

2.73 KM ഭൂരമുള്ള പേരാമ്പ്ര ബൈപാസ് കോഴിക്കോട് റോഡില്‍ കക്കാട് നിന്ന് തുടങ്ങി കുറ്റ്യാടി റോഡില്‍ കല്ലോട് LIC ഓഫീസിനു സമീപം ആണ് അവസാനിക്കുന്നത്.

12 മീറ്റർ വീതിയിൽ B.M, B.C നിലവാരത്തിൽ ആണ് ബൈപാസ് നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപയും റോഡ് നിർമ്മാണത്തിന് 18.5 കോടി രൂപയും അടക്കം 117 കോടി രൂപയാണ് ആകെ ചിലവ് .  

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

ഒന്നര വർഷത്തിനുള്ളിൽ ബൈപാസ് നിർമ്മാണം പൂർത്തിയാവും.        

ബൈപാസ് കടന്നു പോകുന്ന സ്ഥലങ്ങളിൽ ടൈൽ വിരിച്ച നടപ്പാത , LED lights , Landscaping , Handrails , Underground Electric , Telephone , Water , Gas cables , ആധുനിക Drainage system , Bus bays ഒക്കെ സ്ഥാപിക്കും , കോഴിക്കോട് റോഡില്‍ കക്കാട് , Koorachundu Road , Kuttiady Road Junction ൽ Signals സ്ഥാപിക്കും.

Content Highlights : ULCCS won Perambra Bypass tender and will complete the project with in 18 months . Perambra Bypass .

Represntative Image of Perambra Bypass. File Photo Kozhikode Times.

Post a Comment

1 Comments

  1. പേരാമ്പ










    കൊണ്ടോട്ടി യിലേ ഗതാഗത കുരുക്ക് അതിരൂക്ഷമായി ടുണ്ട്
    അതിനാല്‍ കൊണ്ടോട്ടി യിൽ ഒരു ഫ്ലൈഓവർ അനിവാര്യമാണ് കൂടാതെ കൊണ്ടോട്ടി ബൈപാസ് റോഡില്‍ അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും തുടങ്ങി വയലിലൂടേ കോഴിക്കോട് രോഡിലേ കൊളത്തൂർ എയർപോർട് റോഡ് ജംഗ്‌ഷനിലേക് ഒരു വയഡക്ട് നിർമിക്കേണ്ടത് അനിവാര്യമാണ്

    ReplyDelete